ഒറ്റ നോട്ടത്തില്‍
ജില്ല : തിരുവനന്തപുരം
ബ്ളോക്ക് : പെരുങ്കടവിള
താലൂക്ക് : നെയ്യാറ്റിൻകര
നിയമസഭാ മണ്ഡലം : പാറശ്ശാല
പാർലമെന്‍റ് മണ്ഡലം : തിരുവനന്തപുരം
വിസ്തീര്‍ണ്ണം : 26.85 ച.കി.മീ
വാര്‍ഡുകളുടെ എണ്ണം : 21
ജനസംഖ്യ : 39414
പുരുഷന്‍മാര്‍ : 19237
സ്ത്രീകള്‍ : 20177
പട്ടികജാതി : 3884
പട്ടികവർഗ്ഗം : 91
ജനസാന്ദ്രത : 1253
സ്ത്രീ : പുരുഷ അനുപാതം : 1027
മൊത്തം സാക്ഷരത : 87.02
സാക്ഷരത (പുരുഷന്‍മാര്‍) : 89.91
സാക്ഷരത (സ്ത്രീകള്‍) : 84.23